KRITHYAM

Original price was: ₹210.Current price is: ₹189.

In Stock

 

Publisher :MANORAMA BOOKS

Language : Malayalam

 

Only 1 left in stock

Categories: ,

സിനിമാറ്റിക് സ്റ്റോറി ടെല്ലിങ് ടെക്നിക് ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ സൈക്കോളജിക്കൽ ത്രില്ലർ. ഒരു മരപ്പാവ നിർമാണ ഫാക്ടറിയിൽ ജോലിയന്വേഷിച്ചെത്തുകയാണ് ഇരുപത്തിയഞ്ചുകാരിയായ അശ്വനി. ഫാക്ടറി ഉടമസ്ഥൻ തരുൺ ജെയിനിന്റെ ഭാര്യ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടതിന് ഉത്തരവാദി ആരായിരിക്കും? സ്ഥാപനത്തിലെ സെയിൽസ് വിഭാഗത്തിലെ നിഷ പെട്ടെന്ന് അപ്രത്യക്ഷയായതിനു പിന്നിൽ ആര്? മാനസികവും വൈകാരികവുമായ  എല്ലാത്തരം താഴപ്പിഴകൾക്കുമുള്ള മൂല കാരണം അബോധമനസ്സാണോ? നമ്മുടെയുള്ളിൽ നാമറിയാതെ ക്രൂരനായൊരു കൊലയാളി തക്കംപാർത്തിരിപ്പുണ്ടോ?…

Weight 110 g
Dimensions 21 × 14 cm

Reviews

There are no reviews yet.

Be the first to review “KRITHYAM”

Your email address will not be published. Required fields are marked *