TARZAN NASHTA SAMRAJYAM

Original price was: ₹200.Current price is: ₹170.

In Stock

Volume : 12

Original Title : Tarzan and the Lost Empire

Malayalam Title : ടാർസൻ നഷ്ടസാമ്രാജ്യം

Author : Edgar Rice Burroughs

Translation : K R Ramakrishnan

Publisher : Regal Publishers

Size : Crown 1/8

Number of Pages : 280

Binding : Paperback

Language : Malayalam

Category : Fiction

Authors & Artists:EDGAR RICE BURROUGHS
Categories: ,

ടാര്‍സന്‍റെ ഒരു പൂര്‍വ്വസുഹൃത്തിന്‍റെ പുത്രനായ എറിക് വോണ്‍ഹാര്‍ബന്‍ ആഫ്രിക്കയുടെ ഹൃദയഭാഗത്ത് എവിടെയോ അപ്രത്യക്ഷനായി. അയാളെ തേടിപ്പിടിക്കുവാന്‍ ടാര്‍സന്‍ പരിശ്രമിക്കുകയായിരുന്നു.
അയാള്‍ പോയ വഴിയുടെ അടയാളങ്ങള്‍ ടാര്‍സനെ അജ്ഞാതമായ ഒരു താഴ്വരയിലേക്കു നയിച്ചു. കാലപ്രവാഹത്തിന് യാതൊരു പരിവര്‍ത്തനവും വരുത്താന്‍ കഴിയാതിരുന്ന പുരാതന റോമാസാമ്രാജ്യത്തിന്‍റെ രണ്ടു സൈനികസ്ഥാനങ്ങള്‍ അവിടെ അദ്ദേഹം കണ്ടെത്തി. അവയിലൊന്നായ കാസ്ട്രാ സാന്‍ഗ്വിനാറിയസിലെ അഴിമതിക്കാരനും ക്രൂരനുമായ ചക്രവര്‍ത്തി ടാര്‍സന്‍റെ മരണം സുനിശ്ചിതമാക്കുന്ന അടവുകളോടെ അദ്ദേഹത്തെ രക്തപങ്കിലമായ പോര്‍ക്കളത്തിലെ അപകടപരമ്പരകളിലേക്കു തള്ളിവിട്ടു.
അപ്പോള്‍, മൈലുകള്‍ക്കപ്പുറത്ത് കാസ്ട്രം മെയറില്‍ എറിക് വോണ്‍ഹാര്‍ബനും മറ്റൊരു സ്വേഛാധിപതിയുടെ ഗോദായില്‍ കൊലപാതകത്തെ അഭിമുഖീകരിക്കുകയായിരുന്നു.

Reviews

There are no reviews yet.

Be the first to review “TARZAN NASHTA SAMRAJYAM”

Your email address will not be published. Required fields are marked *