TARZAN BHOOMIYUDE ULKKAMPIL

Original price was: ₹200.Current price is: ₹123.

In Stock

Volume : 13

Original Title : Tarzan at the Earth’s Core

Malayalam Title : ടാർസൻ ഭൂമിയുടെ ഉൾക്കാമ്പിൽ

Author : Edgar Rice Burroughs

Translation : M Kurian

Publisher : Regal Publishers

Size : Crown 1/8

Number of Pages : 280

Binding : Paperback

Language : Malayalam

Category : Fiction

Author:EDGAR RICE BURROUGHS
Categories: , Brand:

ഡേവിഡ് ഇന്നസ് പെലൂസിഡാറില്‍ തടവുകാരനായിരുന്നു- ഭൂമിയുടെ ഉള്‍ക്കാമ്പിനടിയിലായി സ്ഥിതി ചെയ്യുന്ന വിചിത്ര ലോകത്തില്‍. അദ്ദേഹത്തെ രക്ഷിക്കുന്നതിനാണു ടാര്‍സന്‍ ചരിത്രാതീത കാലം തൊട്ടുള്ള ഈ കിരാതഭൂവിലെത്തിയത്. എല്ലാ വിധത്തിലുള്ള ആധുനിക യന്ത്രസജ്ജീകരണങ്ങളുമുള്ള ഒരു വിമോചന സംഘത്തിന്‍റെ തലവനെന്ന നിലയില്‍. പക്ഷേ ടാര്‍സന്‍ അറിഞ്ഞിരുന്ന രീതിയിലുള്ള വനമായിരുന്നില്ല പെലൂസിഡാര്‍. ഖണ്ഗ സദൃശമായ ദംഷ്ട്രകളോടു കൂടിയ വ്യാഘ്രങ്ങളും ചരിത്രാതീതകാലം മുതലുള്ള എല്ലാത്തരം കിരാത ജീവികളും അവിടുണ്ടായിരുന്നു.
അവിടെ ചക്രവാളം അതിലേക്കുതന്നെ വളഞ്ഞു വളഞ്ഞു പോകുന്നു. സൂര്യന്‍ എല്ലാ സമയത്തും ആകാശമധ്യത്തിലാണ്. ഇവിടെയിതാ ടാര്‍സന്‍ ജീവിതത്തിലാദ്യമായി അജ്ഞാതമായ, ഭീമന്‍ കൊലയാളികള്‍ നിറഞ്ഞ ഒരു ലോകത്തില്‍ എന്തു ചെയ്യണമെന്നറിയാതെ അന്ധാളിക്കുന്നു….സമയത്തിന് ഒരര്‍ത്ഥവും ഇല്ലാത്ത ഒരു ലോകത്തില്‍!