ക്രൈം ത്രില്ലര്‍
എന്‍.കെ. ശശിധരന്‍
”ഞാന്‍ വരും, ശവക്കുഴിയില്‍ കുഴിച്ചുമൂടിയാല്‍പോലും മറ്റൊരു ശരീരം കടമെടുത്ത് ഞാന്‍ വരും. ജീവനു പകരം ജീവന്‍, ചോരയ്ക്കു പകരം ചോര. തന്ന ആയുസ്സ് തിരിച്ചെടുക്കാന്‍ ഏതു സമയത്തും ഞാന്‍ വരും.”
”നിനക്ക് ഭ്രാന്താണ്. അഞ്ചുവര്‍ഷം മുന്‍പ് അവനെ തിഹാര്‍ ജയിലില്‍വെച്ച് തൂക്കിക്കൊന്നതല്ലേ? നീ കണ്ടത് അവന്റെ പ്രേതത്തെയാണോ?”