എം ആര്‍ ജെയിംസിന്‍റെ പ്രേതകഥകള്‍

Original price was: ₹200.Current price is: ₹179.

In Stock

 

Publisher : HAMMER GOTHIC LIBRARY

Number of Pages : 150

Language : Malayalam

 

Only 5 left in stock

Categories: , Brand:

എം ആര്‍ ജെയിംസിന്‍റെ പ്രേതകഥകള്‍

നിഴല്‍ വീണ് കിടക്കുന്ന ഇംഗ്ലീഷ് ഗ്രാമീണഭവനങ്ങളുടെ ഇടനാഴികളില്‍ ഒളിച്ചിരിക്കുന്ന ദുരൂഹതകള്‍; പുരാതനമായ കത്തീഡ്രലുകളുടെ ഭീതിദമായ പൂര്‍വകഥകള്‍; കുതിരവണ്ടികള്‍ മാത്രം ഭഞ്ജിക്കുന്ന വിജനമായ ഗ്രാമീണവീഥികള്‍; ദുരൂഹനിശബ്ദത ഘനീഭവിച്ച് നില്‍ക്കുന്ന പ്രാചീന ശ്മശാനങ്ങള്‍.

എം ആര്‍ ജെയിംസിന്‍റെ കഥകളില്‍ ജീവിതവും മരണവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ വളരെ നേര്‍ത്തതാണ്. നിഗൂഢമാര്‍ഗങ്ങളില്‍ മനുഷ്യര്‍ മരണത്തിന്‍റെ ഭൂമികയിലേയ്ക്കും പരേതര്‍ ജീവിച്ചിരിക്കുന്നവരുടെ ലോകത്തേയ്ക്കും സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

പ്രേതകഥകളുടെ അവസാനവാക്കാണ്‌ എം ആര്‍ ജെയിംസിന്‍റെ പ്രേതകഥകള്‍. അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ Ghost Stories of An Antiquary എന്ന സമാഹാരത്തിന്‍റെ ആദ്യ മലയാള പരിഭാഷ

വിവർത്തനം: മരിയ റോസ്

പ്രസാധനം: ഹാമർ ലൈബ്രറി

Weight 110 g
Dimensions 21 × 14 cm