ഡോ. ജെക്കിളും മി. ഹൈഡും

Original price was: ₹180.Current price is: ₹170.

In Stock

 

Publisher : HAMMER GOTHIC LIBRARY

Number of Pages : 112

Language : Malayalam

 

Only 5 left in stock

ഡോ. ജെക്കിളും മി. ഹൈഡും

സമൂഹത്തില്‍ മാന്യനായ ഡോ. ജെക്കിളിന് അക്രമിയും കൊലയാളിയുമായ മി. എഡ്വേര്‍ഡ് ഹൈഡുമായി എന്താണ് ബന്ധം? വില്‍പത്രത്തില്‍ തന്‍റെ അനന്തരാവകാശിയായി ഹൈഡിന്‍റെ പേരെഴുതാന്‍ മാത്രം അവര്‍ തമ്മിലുള്ള ദുരൂഹമായ ഇടപാട് എന്താണ്?

പുകമഞ്ഞ്‌ മൂടിയ വിക്ടോറിയന്‍ ലണ്ടന്‍ നഗരത്തിന്‍റെ തെരുവുകളിലൂടെ ഉദ്വേഗജനകമായ ഒരന്വേഷണം ആരംഭിക്കുകയാണ്. എന്താണ് ഡോ. ജെക്കിളിന്‍റെയും മി. ഹൈഡിന്‍റെയും വിചിത്രമായ പ്രശ്നം?

നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥ പറയുന്ന ആര്‍ എല്‍ സ്റ്റീവന്‍സന്‍റെ വിഖ്യാതമായ നോവല്‍ മനുഷ്യന്‍റെ ദ്വന്ദവ്യക്തിത്വത്തെക്കുറിച്ചുള്ള സംഭ്രമജനകമായ ഒരു പഠനമാണ്.

വിവർത്തനം: മരിയ റോസ്

പ്രസാധനം: ഹാമർ ലൈബ്രറി

Weight 110 g
Dimensions 21 × 14 cm