VALIYA URAKKAM

Original price was: ₹370.Current price is: ₹299.

In Stock

 

Publisher : NBS

Language : Malayalam

Pages : 256

Only 3 left in stock

Categories: ,
തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്ടീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണ്ണമായ നിരവധി പ്രഹേളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു. മാർലോയെ കാത്തിരുന്നത്.
എക്കാലത്തെയും മികച്ച ക്രൈം ത്രില്ലർ.
 
 
Weight 110 g
Dimensions 21 × 14 cm

Reviews

There are no reviews yet.

Be the first to review “VALIYA URAKKAM”

Your email address will not be published. Required fields are marked *