THE GIRL WITH THE DRAGON TATTOO

Original price was: ₹799.Current price is: ₹599.

In Stock

Book : The Girl With The Dragon Tattoo

Author : Steig Larsson

Translator : Lekshmi Mohan

Category : Crime Fiction

Publisher :MANJUL PUBLISHING HOUSE

Number of Pages : 702

Language : Malayalam

 

Only 1 left in stock

നാല്പതു വർഷം മുമ്പ്, ശക്തരായ വംഗർ കുടുംബം കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ദ്വീപിൽ നടന്ന ഒരു കുടുംബ സംഗമത്തിൽ നിന്ന് ഹാരിയറ്റ് വാംഗർ അപ്രത്യക്ഷയായി. അവളുടെ മൃതദേഹം ഒരിക്കൽ പോലും കണ്ടെത്തപ്പെട്ടില്ലെങ്കിലും, അത് കൊലപാതകമാണെന്നും, കൊലയാളിയാകട്ടെ, കെട്ടുപിണഞ്ഞു കിടക്കുന്ന, എന്നാൽ പ്രശ്നങ്ങൾ നിറഞ്ഞ സ്വന്തം കുടുംബത്തിലെ തന്നെ ഒരു അംഗമാണെന്നും അവളുടെ അമ്മാവന് ഉറപ്പായിരുന്നു. അപകീർത്തിപ്രചാരണം നേരിട്ട, സാമ്പത്തിക പത്രപ്രവർത്തകൻ മൈക്കൽ ബ്ലോംക്വിസ്റ്റിനെയും, തന്റെ ശരീരത്തിൽ ടാറ്റൂ ചെയ്ത, സദാ കലഹിക്കാൻ തയാറായി നിൽക്കുന്ന കമ്പ്യൂട്ടർ ഹാക്കർ ലിസ്ബെത്ത് സലാൻഡറേയും അന്വേഷണത്തിനായി അദ്ദേഹം നിയമിക്കുന്നു. ഇവരിരുവരും ഹാരിയറ്റിന്റെ തിരോധാനത്തെ നാൽപ്പത് വർഷങ്ങൾക്ക് മുമ്പുള്ള നിരവധി വിചിത്രമായ കൊലപാതകങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ, ഇരുണ്ടതും ഭയപ്പെടുത്തുന്നതുമായ ഒരു കുടുംബചരിത്രം തന്നെ അനാവരണം ചെയ്യപ്പെടാൻ തുടങ്ങുന്നു. എന്നാൽ വാംഗർ കുടുംബം വളരെ രഹസ്യതമാകമാണ്, ബ്ലോംക്വിസ്റ്റും സലാൻഡറും തങ്ങളുടെ തന്നെ സുരക്ഷയെ കരുതി എത്ര ദൂരം പോകാൻ തയ്യാറാകുമെന്നത് കണ്ടെത്താനിരിക്കുകയാണ്.
Weight 190 g
Dimensions 21 × 14 cm