ഹോളിവുഡ്ഡില്‍ നിന്നും ചലച്ചിത്ര നിര്‍മ്മാണത്തിനായി ഒരു വലിയ സംഘം ആഫ്രിക്കയിലെത്തി. വമ്പന്‍ ട്രക്കുകളില്‍ ആധുനിക നാഗരികതയുടെ എല്ലാവിധ സൗകര്യങ്ങളുമായി അവര്‍ വനത്തിലൂടെയും പുല്‍മാലികളിലൂടെയും ക്ലേശിച്ചു മുന്നേറി. പക്ഷെ കിരാതരായ ബന്‍സൂത്തോ ഗോത്രവര്‍ഗക്കാരുടെ വിഷം പുരണ്ട അമ്പുകള്‍ അവരെ തളര്‍ത്തി. മുമ്പില്‍ രോമാവൃത ഗോറില്ലകളും അവരുടെ കിരാത ലണ്ടന്‍ നഗരവും തേംസ് നദിയും വിചിത്ര വജ്രതാഴ്വരയും ഹെന്‍റി എട്ടാമനെന്ന ഗോറില്ല രാജാവായി വാഴുന്ന ആ പ്രദേശത്തേക്ക് അവരുടെ പിന്നാലെ, കാഴ്ചയില്‍ തന്‍റെ ഇരട്ട സഹോദരനെന്നു തോന്നിക്കുന്ന യുവാവിനെ തേടി ടാര്‍സനും കാഞ്ചനസിംഹവും കടന്നു വരുന്നു.
TARZANUM SIMHA MANUSHYANUM
Original price was: ₹290.₹222Current price is: ₹222.
In Stock
Volume : 17
Original Title : Tarzan and the Lion Man
Malayalam Title : ടാർസനും സിംഹമനുഷ്യനും
Author : Edgar Rice Burroughs
Translation : M Kurian
Publisher : Regal Publishers
Size : Crown 1/8
Number of Pages : 340
Binding : Paperback
Language : Malayalam
Category : Fiction
Reviews
There are no reviews yet.