TARZAN MANTHRIKA NAGARATHIL

Original price was: ₹200.Current price is: ₹170.

In Stock

Volume : 5

Original Title : Tarzan and the Jewels of Opar

Malayalam Title : ടാർസൻ മാന്ത്രികനഗരത്തിൽ

Author : Edgar Rice Burroughs

Translation : M Kurian

Publisher : Regal Publishers

Size : Crown 1/8

Number of Pages : 274

Binding : Paperback

Language : Malayalam

Category : Fiction

Author:EDGAR RICE BURROUGHS
Categories: ,

പണ്ടെങ്ങോ അന്തര്‍ദ്ധാനം ചെയ്തതും ഐതിഹ്യപ്രസിദ്ധവുമായ അറ്റ്ലാന്‍റിസ് നാട്ടിലേക്ക് കയറ്റി അയയ്ക്കാന്‍ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണ്ണക്കട്ടികള്‍ നിറഞ്ഞ നിലവറകള്‍, അവയ്ക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന വിസ്തൃതമായ ഓപ്പാര്‍ നഗരം. അവിടെ ജ്വലിക്കുന്ന ദേവന്‍റെ രക്തരൂക്ഷിതമായ ബലിപീഠം സ്ഥിതി ചെയ്തു. തന്‍റെ കൊലക്കത്തിയില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ട ടാര്‍സനെ മുഖ്യപൂജാരിണിയും മോഹനസുന്ദരിയുമായ ലാ സ്വപ്നത്തില്‍ ദര്‍ശിച്ചു. ടാര്‍സനെ വീണ്ടും കണ്ടുമുട്ടിയാല്‍ വകവരുത്തണമെന്ന് വിരൂപരൂപികളായ പുരോഹിതന്മാര്‍ പ്രതിജ്ഞ ചെയ്തിരിക്കുകയാണ്. അപ്പോഴാണ് ടാര്‍സന്‍ ആ ക്ഷേത്രത്തില്‍ കടന്നുകൂടിയത്. പക്ഷേ, അവിടത്തെ നിലവറയില്‍ വച്ചുണ്ടായ ഒരു ഭൂകമ്പത്തിന്‍റെ ആഘാതത്തില്‍ തന്‍റെ ബാല്യകാലത്ത് കാട്ടുകുരങ്ങുകളോടൊപ്പം ജീവിച്ച കാര്യമൊഴികെ തന്‍റെ ഭാര്യയേയും ഭവനത്തേയും മറന്നു പോകത്തക്ക വിധത്തില്‍ ടാര്‍സന് പരുക്കേറ്റു.

Reviews

There are no reviews yet.

Be the first to review “TARZAN MANTHRIKA NAGARATHIL”

Your email address will not be published. Required fields are marked *