TARZAN INANGATHA MANUSHYAN

Original price was: ₹200.Current price is: ₹99.

In Stock

Volume : 7

Original Title : Tarzan the Untamed

Malayalam Title : ടാർസൻ ഇണങ്ങാത്ത മനുഷ്യൻ

Author : Edgar Rice Burroughs

Translation : M Kurian

Publisher : Regal Publishers

Size : Crown 1/8

Number of Pages : 338

Binding : Paperback

Language : Malayalam

Category : Fiction

Author:EDGAR RICE BURROUGHS
Categories: , ,

ടാര്‍സന്‍ വനത്തിലൂടെ അതിവേഗം സ്വഭവനം ലക്ഷ്യമാക്കി പാഞ്ഞു. പക്ഷേ വൈകിപ്പോയി. കൊള്ളക്കാര്‍ അതിന് വളരെ മുമ്പു തന്നെ അവിടെ എത്തിയിരുന്നു. കൃഷിത്തോട്ടങ്ങള്‍ താറുമാറായിക്കിടന്നു. ഒരുത്തരും ജീവനോടെ ശേഷിച്ചിരുന്നില്ല. പ്രിയ
പത്നിയുടെ കത്തിക്കരിഞ്ഞ മൃതദേഹത്തില്‍ താന്‍ അണിയിച്ചിരുന്ന മോതിരം അപ്പോഴും ഉണ്ടായിരുന്നു. ദുഃഖം കടിച്ചമര്‍ത്തി, ടാര്‍സന്‍ മൃതദേഹം മറവുചെയ്തു. ഈ ഘോരകൃത്യം ചെയ്തവരോട് പകരം വീട്ടും-കുരങ്ങുമനുഷ്യന്‍ ദൃഢപ്രതിജ്ഞ ചെയ്തു. അവരെ തേടി ടാര്‍സന്‍ യാത്രയായി-പരസ്പരം പടപൊരുതുന്ന സൈന്യങ്ങളുടെ പടക്കളത്തിലൂടെയും-മനുഷ്യരാരും ഒരിക്കലും കടന്നു ചെന്നിട്ടില്ലാത്ത വിസൃത മണലാരണ്യത്തിലൂടെയും – ഭ്രാന്തന്മാര്‍ മാത്രം പാര്‍ക്കുന്ന വിചിത്രമായ താഴ്വര വരെ നീണ്ടുകിടന്നു ആ യാത്ര.

Reviews

There are no reviews yet.

Be the first to review “TARZAN INANGATHA MANUSHYAN”

Your email address will not be published. Required fields are marked *