ഒരു ഇവന്റ് മാനേജ്മെന്റ് നിർവഹണം പോലെ കൊലപാതകം പൂർത്തിയാക്കപ്പെടുന്നു. അതിനാവശ്യമായ പ്രോപ്പർട്ടികളാണ് പ്രതി, കുറ്റവാളി, പൊലീസ്, വക്കീൽ, തെളിവുകൾ എല്ലാം. അൽപംപോലും തെറ്റാത്ത ടൈമിങ്ങോടെ നിശ്ചയിക്കപ്പെട്ട ദൂരത്ത് അവയെ നിരത്തിവയ്ക്കേണ്ടത് ഇവന്റ് മാനേജ്മെന്റിന്റെ ഉത്തരവാദിത്തത്തിൽപ്പെടുന്നു. ഇവന്റ് ഒരു തീവണ്ടിയാണെങ്കിൽ അത് റെയിലിൽ കയറിക്കഴിഞ്ഞെന്ന് തീർത്തും ഉറപ്പുവരുമ്പോൾ മാത്രമാണ് എക്സിക്യൂഷൻ.
Reviews
There are no reviews yet.