1980 ഫെബ്രുവരി 22-ന് ഖൊർഷദ് ദമ്പതികൾക്ക് അവരുടെ പുത്രന്മാർ വിസ്പിയേയും റതുവിനേയും ഒരു കാറപകടത്തിൽ നഷ്ടപ്പെട്ടു. ഒരേ സമയം രണ്ടു പുത്രന്മാരെയും നഷ്ടമായ അവർക്ക് ഈശ്വരനിലുള്ള എല്ലാ വിശ്വാസവും പോയി. എന്നാൽ, പരലോകത്തു നിന്നുമുള്ള ഒരു അത്ഭുതകരമായ സന്ദേശം അവർക്ക് പുതിയ പ്രതീക്ഷകൾ നൽകി. അതവരെ അവിശ്വസനീയമായ ഒരു യാത്രയിലേക്ക് നയിച്ചു. ഖൊർഷദ് ഭാവ്നഗ്രിയുടെ പ്രശസ്തമായ The Laws of the Spirit World എന്ന ആത്മകഥാപരമായ പുസ്തകത്തിന്റെ പരിഭാഷ.
Reviews
There are no reviews yet.