PARADESI MOKSHAYATHRA

Original price was: ₹250.Current price is: ₹222.

In Stock

 

Publisher :REGAL PUBLISHERS

Number of Pages : 210

Language : Malayalam

 

In stock

Category: Brand:
പരദേശി മോക്ഷയാത്ര
ബൈബിളും ഷേക്സ്പിയറും കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും അധികം കോപ്പികൾ വിറ്റഴിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിശിഷ്ട ഗ്രന്ഥമാണ് പരദേശി മോക്ഷയാത്ര അഥവാ തീർത്ഥാടകൻ്റെ പ്രയാണം എന്ന പേരിൽ അറിയപ്പെടുന്ന വിശ്വവിഖ്യാതമായ ഈ ഗ്രന്ഥം. ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ ഭാഷകളിലേക്കും ഈ ഗ്രന്ഥം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. സഭാ വ്യത്യാസം പരിഗണിക്കാതെ ബൈബിളിനോടൊപ്പം എല്ലാ ക്രിസ്തീയ ഭവനങ്ങളിലും വാങ്ങി സൂക്ഷിക്കുകയും വായിക്കുകയും ചെയ്യേണ്ട ഒരു ആത്മീയ നിധിയാണ് ഈ പുസ്തകം. ഇതിലെ കഥാപാത്രങ്ങളെല്ലാം പൊതുവായ ചില യാഥാർത്ഥ്യങ്ങളെയോ നന്മതിന്മകളെയോ പ്രതിനിധാനം ചെയ്യുന്നവരാണ്. സ്വന്തം പാപത്തെക്കുറിച്ച്ബോധവാനായ ഒരു മനുഷ്യനാണ് ക്രിസ്ത്യാനി എന്ന തീർത്ഥാടകൻ, ഇതിൽ ചിത്രീകരിച്ചിരിക്കുന്ന ശഠൻ, ചഞ്ചലഹൃദയൻ,
ലോകജ്ഞാനി, നിയമജ്ഞൻ, ഭീരു, മല്ലൻ, മേച്ഛൻ, അവിശ്വാസി,അലസൻ, അസൂയക്കാരൻ, സ്വാർത്ഥമതി, പിന്മാറ്റക്കാരൻ, ദ്രവ്യാഗ്രഹി, സ്തുതിപാഠകൻ, വായാടി, കോപശീലൻ തുടങ്ങിയ കഥാപാത്രങ്ങൾ നിത്യജീവിതത്തിൽ എല്ലായ്പ്പോഴും നമ്മുടെ ഇടയിൽ
കാണപ്പെടുന്നവരാണ്.
Weight 110 g
Dimensions 21 × 14 cm