NOTTING HILLILE NIGOODATHA

Original price was: ₹280.Current price is: ₹222.

In Stock

 

Publisher : NBS

Language : Malayalam

Pages : 176

Only 3 left in stock

ലണ്ടനിലെ ഒരു പ്രഭുവിന്റെ ഭാര്യ നിദ്രാടനത്തിൽ ഭർത്താവിന്റെ ലാബോറട്ടറിയിൽ നിന്നും ആസിഡ് എടുത്തുകുടിച്ച് മരണപ്പെടുന്നു. പ്രഥമദൃഷ്ട്യാ ഒരു അപകടമെന്നനിലയിൽ കാണപ്പെട്ട ആ മരണം പക്ഷേ, ഇൻഷ്വറൻസ് ഇൻവെസ്റ്റിഗേറ്ററായ റാൾഫ് ആൻഡേഴ്സണിൽ ചില സംശയങ്ങൾ ഉണർത്തി. ഭാര്യയുടെ മരണത്തിന് മുൻപായി പ്രഭു അവരുടെ പേരിൽ ഇൻഷ്വറൻസ് പോളിസികൾ വാങ്ങിച്ചതായിരുന്നു അതിനു കാരണം. ആൻഡേഴ്സൺ തന്റെ അന്വേഷണം ആരം ഭിക്കുകയായി. ആൻഡേഴ്സന്റെ കണ്ടെത്തലുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും രാസപരിശോധനാറിപ്പോർട്ടുകളിലൂടെയും കത്തുകളിലൂടെയും ഉദ്വേഗജനകമായ ഒരു കുറ്റാ ന്വേഷണനോവൽ നമ്മുടെ മുന്നിൽ ഇതൾ വിരിയുന്നു.
ലോകത്തിലെ ആദ്യത്തെ കുറ്റാന്വേഷണനോവൽ.