പുലർച്ചെ രണ്ടുമണിയാകാൻ ഇരുപതു മിനിറ്റുള്ളപ്പോൾ സെന്റ് കിൽ ഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവർ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാർത്ത പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി.
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച്, ഇന്നും പുതുമ മാറാത്ത ക്രൈം നോവൽ.
Reviews
There are no reviews yet.