Manju Rajakumari

Original price was: ₹596.Current price is: ₹456.

In Stock

Name of the book: Manju Rajakumari

Author: Camilla Läckberg

THEME: Crime Fiction

Publisher :SIX YEAR PLAN BOOKS

Number of Pages : 480

Language : Malayalam

Format: Paperback

 

Only 2 left in stock

Categories: ,
മാതാപിതാക്കളുടെ മരണത്തിനുശേഷം ജന്മവീട്ടിലേക്ക്
തിരിച്ചെത്തുന്ന എറിക്ക് ഫാൽക്കിനെ കാത്തിരുന്നത് തന്റെ
കുട്ടിക്കാലത്തെ കൂട്ടുകാരിയായ അലക്സിന്റെ
ആത്മഹത്യയായിരുന്നു. എന്നാൽ, കൂടുതൽ
അന്വേഷണത്തിൽ തെളിഞ്ഞു. അതൊരു
കൊലപാതകമായിരുന്നുവെന്ന്. സത്വമറിയാനായി തീരുമാനിച്ച
എറിക്കയ്ക്ക് കൂട്ടായി ഡിറ്റെക്റ്റിവ് പാടിക്ക്
ഹെഡ്ട്രോമുമുണ്ട്. സ്കാൻഡിനേവിയയിലെ ആ
കടലോരഗ്രാമം പുറമേയ്ക്ക് കാണുന്നതുപോലെ അത്രയ്ക്ക്
ശാന്തമല്ലെന്ന് ഉടനെ വ്യക്തമായി. ക്രൂരസത്യങ്ങൾ ഒന്നിനു
പിറകെ ഒന്നായി പുറത്തുവരുന്നു. നിഗൂഢതകൾക്കുമേൽ
പതുക്കെ വെളിച്ചം വീണുതുടങ്ങുന്നു. ഏത് ഭയങ്കര രഹസ്വവും
പൂർണ്ണമായും ഒളിച്ചുവെക്കാൻ ആവില്ലെന്നും മൗനം
ആത്മാവിനെ ഹനിക്കുന്നതെങ്ങനെയെന്നും ഈ ക്രൈം
മാസ്റ്റർപീസ് കാണിച്ചുതരുന്നു.
കമീല ലക്ബെറിയുടെ ഈ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറിന്
മലയാള പരിഭാഷ എഴുതിയിരിക്കുന്നത് നോവലിസ്റ്റും
ചെറുകഥാകൃത്തുമായ ശ്രീദേവി വടക്കേടത്ത് ആണ്.
Weight 500 g
Dimensions 21 × 14 cm

Reviews

There are no reviews yet.

Be the first to review “Manju Rajakumari”

Your email address will not be published. Required fields are marked *