ലോകമെമ്പാടുമുള്ള വായനക്കാരെ ഹാരി പോർട്ടർ സീരിസിലൂടെ അതിശയിപ്പിച്ച എഴുത്തുകാരി.
വ്യക്തിജീവിതത്തിലെ പ്രയാസങ്ങൾ തളർത്തിയെങ്കിലും അതിനെയെല്ലാം കരുത്തോടെ അതിജീവിച്ച, തന്റെ സ്വപ്നസാഷാത്കാരത്തിനായി കഠിനാദ്ധ്വാനം ചെയ്ത ജെ.കെ.റൗളിങ്ങിന്റെ നിശ്ചയദാർട്യത്തിൻതെ ഫലമാണ് അവരുടെ നേട്ടങ്ങൾഎല്ലാം. ജീവിതത്തിൽ കഠിനപ്രയത്നത്തിലൂടെ മുന്നേറാൻ, തിരിച്ചടികളെ നേരിടാൻ, സ്വപ്നങ്ങളെ മുറുകെപ്പിടിക്കാൻ ആരെയും പ്രജോദിപ്പിക്കുന്നതാണ് ജെ.കെ.റൗളിങ്ങിന്റെ ജീവിതകഥ
ഇംഗ്ലണ്ടിലെ ഒരു സാധാരണ കുടുംബത്തിൽ പിറന്ന ജൊവാൻ ലോകമാദരിക്കുന്ന ജെ.കെ.റൗളിങ്ങായി മാറിയ കഥ