CHARAVEDI CHATHAN

Original price was: ₹220.Current price is: ₹191.

In Stock

 

Publisher :MANORAMA BOOKS

Number of Pages : 128

Language : Malayalam

 

Only 1 left in stock

Categories: , Brand:

റിയാലിറ്റിയുടെ ഭാവനയുടെയും തലങ്ങളിലെത്തിച്ച സ്ഥലജലഭ്രമം തീര്‍ക്കുന്ന അഞ്ചു നോവലുകള്‍. ത്രില്ലർ സ്വഭാവം മുന്നിട്ടു നൽക്കുമ്പോഴും സിനിമാറ്റിക് അനുഭവത്തിലൂടെ വായനക്കാരന്‍ സ്വയം കഥാപാത്രമായിമാറുന്ന ഇന്ദ്രജാലം ഇതിലെ ഓരോ പ്രമേയങ്ങൾക്കുമുണ്ട്. അവിഹിതം സംഭവിക്കുന്നിടത്തെല്ലാം പ്രത്യക്ഷപ്പെടുന്ന ചാരവെടിച്ചാത്തൻ, ഇന്ദ്രജാലമൃത്യുവിലെ നിസ്സഹായനായ മാന്ത്രികൻ, ചരിത്രാതീതലോകത്തേക്കു മടങ്ങാന്‍ കൊതിക്കുന്ന ഉന്നതിയെന്ന പെൺകുട്ടി ഇവരെല്ലാം ഒരേസമയം ചിരിപ്പിക്കുകയും നടുക്കുകയും ചെയ്യും.