മോപ്പസാങ്ങിന്‍റെ ഭീതികഥകള്‍

Original price was: ₹270.Current price is: ₹250.

In Stock

 

Publisher : HAMMER GOTHIC LIBRARY

Number of Pages : 208

Language : Malayalam

 

Only 5 left in stock

Categories: , Brand:

മോപ്പസാങ്ങിന്‍റെ ഭീതികഥകള്‍

ചെറുകഥാസാഹിത്യത്തിന്‍റെ ആചാര്യന്‍ മോപ്പസാങ്ങ് രചിച്ച ഭീതികഥകളുടെ സമാഹാരം.

അദൃശ്യമായി ആവേശിച്ച് ജീവസത്ത വലിച്ചെടുക്കുന്ന ഹോര്‍ലാ എന്ന അസ്തിത്വം മുതല്‍, ചിലന്തിയെപ്പോലെ ചലിക്കുന്ന അറ്റു പോയ കൈപ്പത്തിയും, ശ്മശാനക്കുറിപ്പെഴുതാന്‍ ശവക്കുഴി വിട്ടിറങ്ങുന്ന പരേതാത്മാക്കളും, സെയ്ന്‍ നദീമധ്യത്തിലുണ്ടായ ഭീകരാനുഭവവും, പിശാചിന്‍റെ രൂപമെടുക്കുന്ന മനുഷ്യരും തുടങ്ങി മനുഷ്യന്‍റെ ഭാവനയും ഭ്രാന്തും ഭീതിയും ക്രൂരതയും വിഷയമാകുന്ന കഥകള്‍.

ഭീതിയും ഉദ്വേഗവും ജനിപ്പിക്കുന്ന നിരവധി ജീവിതസാഹചര്യങ്ങളിലൂടെ വായനക്കാരെക്കൂട്ടിക്കൊണ്ട് പോകുകയാണ് മോപ്പസാങ്ങ്. ഭീതികഥാസങ്കല്‍പത്തിന്‍റെ അതിരുകള്‍ വിസ്തൃതമാക്കുന്ന അപൂര്‍വസമാഹാരം

വിവര്‍ത്തനം: രാജേഷ് മോന്‍ജി

പ്രസാധനം: ഹാമര്‍ ലൈബ്രറി

Weight 110 g
Dimensions 21 × 14 cm