ജ്വലിക്കുന്ന ദേവന്‍റെ മുഖ്യപൂജാരിണിയും, ഓപ്പാറിലെ രാജ്ഞിയുമായ ലാ സ്വന്തം പ്രജകളാല്‍ തടവിലാക്കപ്പെട്ടു. സിംഹങ്ങളെ സൂക്ഷിക്കുന്ന മുറിയ്ക്കരികെയാണ് അവള്‍ക്ക് വേണ്ടി കാരാഗൃഹമൊരുക്കിയത്. ടാര്‍സന്‍ രംഗത്തെത്തി അതിസാഹസികമായി ലാ യെ രക്ഷിച്ച് വനാന്തരത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്നാല്‍ വിധിവൈപരീത്വം കൊണ്ട് ഇരുവരും വേര്‍പിരിഞ്ഞു. ലാ ഒരു വെള്ളക്കാരി യുവതിയോടൊത്ത് യാത്ര തുടര്‍ന്നുവെങ്കിലും വിപദിധൈര്യം അവളെ രക്ഷിച്ചില്ല. അടിമക്കച്ചവടക്കാരായ ഒരുകൂട്ടം അറബികള്‍ ലായെ ബന്ധനത്തിലാക്കി. ആഫ്രിക്കയിലും യൂറോപ്പിലും കലാപം സൃഷ്ടിക്കാന്‍ ഒരുങ്ങി പുറപ്പെട്ട ഭീകര സംഘത്തോട് ഏറ്റുമുട്ടുകയായിരുന്ന ടാര്‍സന്‍, ലായ്ക്ക് നേരിട്ട ദുരന്തം അിറഞ്ഞതേയില്ല.
TARZANUM CHARANMARUM
Original price was: ₹200.₹123Current price is: ₹123.
In Stock
Volume : 14
Original Title : Tarzan the Invincible
Malayalam Title : ടാർസനും ചാരന്മാരും
Author : Edgar Rice Burroughs
Translation :K R Ramakrishnan
Publisher : Regal Publishers
Size : Crown 1/8
Number of Pages : 299
Binding : Paperback
Language : Malayalam
Category : Fiction
Reviews
There are no reviews yet.